Login

Lost your password?
Don't have an account? Sign Up

നട്ടുച്ചക്ക് വാഴക

Contact us to Add Your Business

The "Divine food service" restaurant is located in kollam district, kerala and the proper location is that in Thangassery..,5km away from proper kollam town& opposite Bishop house thangassery.. &other nearest landmark is that follows; Infant jesus anglo-Indian higher secondary school, Mount carmel convent anglo – Indian girls high school, Infant Jesus Roman Catholic Latin Cathedral, Thangassery light house etc.. Thangassery fort is the nearest historical place since 1518..
The restaurant specialized in beef curry and banana fritters ( locally known as Vazhakkappam, pazhampori or ethakkappam ).. and asusual restaurant items are also available there like Porotta & beef curry, poori, tea, coffee, vada etc.. If you want to go the restaurant, 1:30 pm is better..

കൊല്ലം ജില്ലയിലെ തങ്കശ്ശേരി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ബിഷപ്പ് ഹൗസിന്റെ opposite ആണ് hotel, വരാൻ താല്പര്യം ഉണ്ടെങ്കിൽ google map " Thangassery bishop house " search ചെയ്തു പോയാൽ മതി..

ഉച്ചക്ക് 1:30 മുതലാണ് അവിടത്തെ പ്രധാന സമയം..

Click here to Add Your Business

https://www.kollamdistrict.com

39 comments

  1. You map traveller

    *ഈ video shoot ചെയ്യുന്ന സമയത്ത് ആ സൂക്കേട് പ്രദേശത്ത് ആർക്കും ഇല്ലായിരുന്നു.. ഇപ്പം അവിട കണ്ടൈനർ ആണോ ടിപ്പറാണോന്നൊന്നും അറിഞ്ഞൂടാ.. ഹോട്ടലിൽ പോകാൻ താല്പര്യം ഉള്ളവർ എന്തായാലും ഒന്ന് തിരക്കീട്ട് പോ..*

  2. girija shani

    ബുരി ആണോ പൂരി ആണോ എന്റെ സഹോദരാ ഭക്ഷണം കണ്ടപ്പം എന്തൊരു വെപ്രാളം. കോമ്പിനേഷൻ കൊള്ളാം.

    1. You map traveller

      2 മണി സമയം.. വിശന്ന് കുരുങ്ങി നിക്കുവായിരുന്നു.. combination കിടു ആണ്.. ഞാൻ ആദ്യമായിആണ് ഇങ്ങനെ കഴിക്കുന്നത്..

  3. Ginukrishna R Rajan

    അയ്യോ പൊറോട്ട അയ്യോ ചൂട് ബീഫ്… വിശന്നിട്ട് സംഭാഷണത്തിന് ഒടുക്കത്തെ സ്പീഡ്… ഷമീറിന് ഒരു സർബത്തും കൂടി അവാർന്നു…

    1. You map traveller

      ഹഹ.. അത് വീണ്ടും മറന്നു.. സർവത്ത് കുടിച്ചാൽ കഴിക്കാനുള്ള space കുറയും.. അതാണ്. ??

Leave a Comment

Your email address will not be published. Required fields are marked *

*
*