Login

Lost your password?
Don't have an account? Sign Up

കൊല്ലത്തെ ഉമ്മാടെ

Contact us to Add Your Business

LOCATION
Ummante Kada, Nr Pukayila Pandakasala
New Kallupalam, Kollam, Mob. 97477 62555
Google map

Traditional kerala meals for Common man
Cheap,Fresh,Tasty Seafood
#UmmanteKada #SeafoodSpecial #Kollam

Click here to Add Your Business

https://www.kollamdistrict.com

43 comments

  1. Saridath sinju

    സാധാരണക്കാരന്റെ five star hotel ഇനിയും ഇതുപോലുള്ള കുഞ്ഞു കുഞ്ഞു ഹോട്ടലുകളെ പരിചയപ്പെടുത്തി ഞങ്ങളെ വായിലൂടെ കപ്പലോടിക്കാൻ കഴിയട്ടെ all the best team എന്റെ കൊല്ലം ❤️

  2. *Ankush * *Freefire*

    ജാതിയുടെ യും മതത്തിന്റെ യും പേരിൽ വർഗീയത പുലർത്തുന്ന വർ കാണട്ടേ ഇതല്ലാം

  3. Aneesa Salim

    കുറേ ആഡംബരവും.. കടക്കു ചുറ്റും കുറേ ഗ്ളാസ്സിട്ടും.. കുഷൻ ഇട്ട കസേരയിലിരുത്തി… തലയിൽ തൊപ്പിയും വെച്ച് പോഷ് കാണിക്കുന്ന.. വരുന്നവന്റെ അടിവസ്ത്രമടക്കം ഊരിയെടുക്കുന്ന കുറേ കടക്കാരുണ്ടല്ലോ, അവരൊന്നു കാണട്ടെ.

  4. Raj

    വെറുതെ പറഞ്ഞു പോകുന്നതിന് പകരം എല്ലാം വിശദമായി പറയാനും ആ കടയുടെ പേര് വീണ്ടും വീണ്ടും പറഞ്ഞ് കാഴ്ചക്കാരിലേക്കെത്തിക്കുവാനുള്ള താങ്കളുടെ മനസ്സ് ഒരുപാടിഷ്ടം …. നിങ്ങള്‍ കഴിക്കുമ്പോള്‍ തീര്‍ച്ചയായും കാണുന്നവരുടേയും വയറ് നിറയും . അഭിനന്ദനങ്ങള്‍ …. എല്ലാ ആശംസകളും

  5. Deepu Syam

    Dears നിങ്ങളുടെ അവതരണത്തിലും ഇടപെടലിലും ഉള്ള ഈ സ്നേഹത്തിനാണ്‌ നന്ദി പറയേണ്ടത് കൂടുതല്‍ കൂടുതല്‍ മുനൂട്ടു പോകാന്‍ ദൈവം അനുഗ്രഹിക്കട്ടെ

  6. Vavamma Narayanan Nair

    ഉമ്മാന്റെ കടയിലെ ഊണ് കഴിക്കാൻ വീട്ടമ്മമാരും എത്തണമെങ്കിൽ, പാഴ്സലും വാങ്ങി പോകണമെൻകിൽ സംഭവം അടിപൊളി ആയിരിക്കും

  7. Dfdjid S

    ഉമ്മാന്റെ കടയിലെ ആഹാരം എല്ലാം അടിപൊളി… 2 കുട്ടികളെ പരിചയപ്പെടുത്തിയപ്പോൾ ഒരു മോന്റെ പേര് ഫർഹാൻ ഇനിയൊരു മോൻ അടുത്തുണ്ടായിരുന്നു..അവന്റെ പേര് കൂടി ചോദിക്കാമായിരുന്നു… എന്നു കരുതിയവർ Like ചെയ്യൂ

    1. N S Tricks vp VP

      അതെ മറ്റെ കുട്ടിയുടെ മനസ്സ് കൂടി സന്തോഷിപ്പിക്കണമായിരുന്നു പേരും ചോദിക്കണം കൈ പിടിക്കുകയും വേണമായിരുന്നു ഇല്ലെങ്കിൽ ആ കുഞ്ഞു മനസ്സ് നോവൂലെ

  8. M M K Malayalam

    ഒരു പബ്ലിസിറ്റ് പോലും ഇല്ലാതെ ഇത്രയും തിരക്ക് നല്ലത് കൊടുത്താൽ നല്ലത് കിട്ടും

    1. EC CUTZ

      @Mammadoli mlechanവിറകടുപ്പുള്ള ഏതൊരു ഹോട്ടലിലെയും അടുക്കളയിൽ പുകക്കറ ഉണ്ടാവാറുണ്ട്.. അതിനെ വൃത്തികേട് എന്ന് പരിഹസിക്കരുത്..! ഞാനുൾപ്പടെ അവിടെനിന്നും ഭക്ഷണം കഴിച്ചിട്ടുള്ള ഏതൊരാളും താങ്കളുടെ അഭിപ്രായത്തോട് യോജിക്കില്ല ..! നാളിതുവരെ ഒരു മുടിനാര് പോലും എനിക്ക് കിട്ടിയില്ല..! പക്ഷെ താങ്കൾ പറയുന്ന പുറമെ നല്ല വൃത്തികാട്ടുന്ന, പേരുകേട്ട ഹോട്ടലുകളിൽ പലതിലും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട് !
      നല്ല നടൻ ഭക്ഷണം ആണ് ഇവിടെ അവർ നൽകുന്നത്.. അതും തുലോം തുച്ഛമായ ലാഭത്തിനും.. നിങ്ങളെ വർണശബളമായ a/c റൂമിൽ ഇരുത്തി ഊട്ടാൻ പുള്ളികാരനാവില്ലയിരിക്കാം.. പക്ഷെ, ഈ ഭക്ഷണത്തിൽ ഒരു a/c റൂമുകൾക്കും എത്ര വലിയആഡംബരത്തിനും നൽകാൻ സാധിക്കാത്ത നന്മയുണ്ട്..!ഭക്ഷണം കഴിക്കാൻ വരുന്നവരോടുള്ള കരുതലുണ്ട്..!! അതല്ലേ വേണ്ടത്..!!

  9. Hussain Moideenkutty

    ഇതു പോലെ ഉള്ള കടകളിൽ ഉള്ളവർക്ക് അതിന്റെതായ സ്നേഹം ഉണ്ടാകും അത്‌ വരുന്ന കസ്റ്റമേഴ്‌സ് വളരെ enjoy ചെയ്യും അതാണ് വിജയം ഞാനും ഈ ഫീൽഡിൽ ഉളളത് കൊണ്ട്‌ അറിയാം കൂട്ടായ്മ വേണം പുറത്ത്‌ നിന്ന ആളെ നിങ്ങൾ വിളിച്ചപ്പോൾ അവരുടെ ആത്മാർഥമായി ചിരിച്ചു അതാണ് ജോലിക്കാരുടെ ലക്ഷണം പിന്നെ food അത്‌ ഒരു സ്ഥാപനം നില നിക്കാൻ പ്രധാനമാണ് ഈ കൊറോണ എല്ലാം ഇപ്പോൾ അവരുടെ അവസ്ഥ എന്തായിരിക്കും ഞാൻ ബഹ്‌റൈനിൽ ആണ് നല്ല മന്തി കിട്ടും ഇപ്പോൾ എല്ലാം വലിയ പ്രയാസത്തിൽ ആണ് 28 staff ഇപ്പോൾ 10 ആയി..എല്ലാം ശരിയാകും എന്ന പ്രതീക്ഷിക്കുന്നു…എന്റെകൊല്ലം ചാനലിന് നന്ദി ഇനിയും ഇതുപോലുള്ള ആളുകളെ പോത്സാഹിപ്പിക്കണം ദൈവം നിങ്ങളെയും എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ…

  10. Arun B

    എന്റെ വീട് ചേർത്തല ആണ്.
    മിനിഞ്ഞാന്ന് നിങ്ങളുടെ video കണ്ടു.
    ഇന്നലെ ഉമ്മാടെ കടയിൽ പോയി food കഴിച്ചു.
    Awesome Experience.

    1. Entekollam

      Hi Anas bro….ആണ്ടാമുക്കം ബസ് സ്റ്റാൻഡിൽ നിന്നും Roshni Electricals ലേക്ക് പോകുന്ന റോഡ് മുമ്പോട്ടു പോകുമ്പം പുതിയ കല്ലുപാലം കാണാം. പുതിയ കല്ലുപാലത്തിനോട് ചേർന്നാണ് ഉമ്മാടെ കട . പോയി കഴിച്ചിട്ട് അഭിപ്രായം പറയണേ….Ummante Kada, Nr Pukayila Pandakasala
      New Kallupalam, Kollam, Mob. 97477 62555
      Google map https://goo.gl/maps/bbgLhjRRuvfGbX547

  11. mornig star **

    ഇങ്ങനെ ആർഭാടങ്ങളില്ലാത്ത കടകളിലാണ്? നല്ല ടേസ്റ്റ് ഫുഡും വിലക്കുറവ് ഉള്ളത് മനസും വയറു ഒരുപോലെ ??നിറയും, >ചെമ്പല്ലി ഫ്രൈ യുടെ വരവ് 8:56 കണ്ടോ ?

  12. LYRIC SONG,S

    *Maheen machan എന്ന് കേട്ടപ്പോൾ machanz vlog ലെ മച്ചാനെ ഓർമ വന്നവർ ലൈക്‌ അടിച്ചാട്ടെ….. ?❣️*

  13. Angel Stansilavas

    ഉമ്മാടെ കടയിലെ ഈ വീഡിയോ ജോറായിട്ടുണ്ട് . കണ്ടാൽ കൊതിക്കുന്ന വിഭവങ്ങൾ ആരേയും അങ്ങോട്ട് ആകർഷിക്കുന്ന രീതിയിൽ Ente kollam വളരെ പ്രസരിപ്പോടേയും പ്രസന്നതയോടേയും അസ്സലായിട്ട് അവതരിപ്പിച്ചിട്ടുണ്ട്.

    1. muzy muzin

      ഉമ്മാന്റെ കട എന്ന് പറയുമ്പോൾ തന്നെ ഉമ്മ വെച്ച് വിളമ്പി തരുന്ന രുചി അനുഭവപെടുന്നു അവിടെ വന്ന് കഴിക്കാൻ തോന്നുന്നത് ഉമ്മാന്റെ പേരാണ് അനുഗ്രഹിക്കട്ടെ

Leave a Comment

Your email address will not be published. Required fields are marked *

*
*