Login

Lost your password?
Don't have an account? Sign Up

ചന്ദ്രൻപിള്ള ഹോട്

Contact us to Add Your Business

Chandran Pilla Hotel, Thirumullavaram, Kollam
Location Map
Mob : 095397 54492

Click here to Add Your Business

https://www.kollamdistrict.com

28 comments

  1. RAHUL KRISHNAN

    സാദാരണക്കാര് മുതൽ കോർപ്പറേറ്റ് എംപ്ലോയിസ് വരെ എത്തുന്ന കൊല്ലത്തെ പിള്ള ചേട്ടന്റെ കട…

  2. copyannan 007

    hi bro …വളരെ natural ആയാണ് ഈ വീഡിയോയിലെ ഓരോരുത്തരും ആഹാരം കഴിച്ചതെങ്കിലും …ആ ഞണ്ട് കഴിച്ച ആളുടെ action “ക്ഷ ” ബോധിച്ചു. നിങ്ങൾ ഒരാൾക്ക് മാത്രം importance കൊടുക്കാത്തത് നന്നായി …അവതരണം പല വിധം ആകുമ്പോൾ variety ഉണ്ട്. video end ചെയ്ത രീതി അപ്രതീക്ഷിതമായ comedy ആയതു കൊണ്ട് ചിരി പടർത്തി… എങ്കിലും audio clear അല്ലാത്തത് ഒരു പോരായ്മ ആണ്…അടുത്ത video ചെയ്യുമ്പോൾ ഈ വക കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക…

    15000 subscribers ആകുമ്പോൾ Give away വെക്കണം ….അങ്ങനാണെങ്കിൽ അത് വേഗം ആകാൻ ഞങ്ങളൊക്കെ ശ്രമിക്കാം … ok bro

  3. Jayakumar Kumar

    യാതൊരുമായവും ചേർക്കാത്ത നല്ല്ല രുചികരമായ ആഹാരംകിട്ടുന്നകടയാണിത്…അനുഭവം.

  4. cinetech malayalam

    Hi Ente Kollam…..Hotel nte location map & Mobile no. ivide koduthath valare helpful aanu. Audio aviduthe noise karanam clear aakunilla…Last ending kollam; oru variety undu …Guys..Keep up the good work…Waiting for more videos with ur “Parakkum Thalika”..

  5. Anuroopan Anuroopan

    വിജയപരമായ.. കൂട്ടായ്മ.. എന്നെന്നും.. ഈ.. സൗഹൃദം.. നമുക്കുകൂടി.. ആസ്വാധകമായ.. രീതിയിൽ.. നിലനിൽക്കട്ടെ.. കൂട്ടുകാരെ… നന്നായി.. ചെയ്തു.. video… ????

  6. Krishna Kumar Kollam

    Njan kollathu karan annu namude nadinu ethrayum nallathu polle avatharipicha nigalku nallathu vereate eniyum nalla videyo chayan avasaram unndavate ellararudayum kudumpagalkum nallathu vereate

Leave a Comment

Your email address will not be published. Required fields are marked *

*
*