Login

Lost your password?
Don't have an account? Sign Up
https://www.kollamdistrict.com

58 comments

    1. Entekollam

      Hai Vindhyaz,, എവിടാരുന്നു, വീഡിയോ ഒന്നും ഇട്ടില്ലെ
      ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..

  1. vipin ps

    ഇത് കണ്ടിട്ട് ചോറ് തിന്നാൻ ഇരുന്നപ്പോ കറി കുമ്പളങ്ങ ചാറും കേബേജും.. that അവസ്ഥ..

  2. Angel Stansilavas

    മണിക്കൂറോളം സമയമെടുത്ത് പറ്റിച്ച് എടുക്കുന്ന ബീഫിന് ഒരു പ്രത്യേക രുചി തന്നെയായിരിക്കും! ആർക്കായാലും അപ്പോഴുള്ള മണമടിച്ചാൽ ആക്രാന്തം അടക്കാൻ പറ്റില്ല. പക്ഷെ മനുവിന്റെ ആക്രാന്തം കുറച്ച് അതിര് കടന്ന് പോയോ എന്നാണ് സംശയം. ?????

  3. Angel Stansilavas

    ഒറ്റയ്ക്ക് എല്ലാ പാചകവും ചെയ്യുന്ന സുധാകരേട്ടനെ അദ്ഭുത ആദരവോടെ മാത്രമേ ആർക്കും കാണാൻ സാധിക്കൂ !

  4. കോശി കുര്യൻ - 90's

    മലയാളികളുടെ പ്രീയപ്പെട്ട ഭക്ഷണം പൊറോട്ടയും ബീഫും അടിപൊളി. ഇന്നത്തെ എന്റെ ലൈക്ക് സുധാകരൻ ചേട്ടന് തന്നെ. നവീൻ ബ്രോ വീഡിയോ നന്നായിട്ടുണ്ട് ?❣️

    1. Navaneethnava Nava

      പോത്ത് നമ്മുടെ ദൈവം, അത് കഴിച്ചവർ ഒക്കെ പെട്ടെന്ന് മരിക്കട്ടെ ദൈവമേ ????

  5. AbhiRam Sathyan

    ശോ ഇത്രയും കാലം മങ്ങാട് വഴി അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടും ഇങ്ങനൊരു കട ഉള്ള കാര്യം അറിഞ്ഞില്ലലോ…എന്തായലും അവിടത്തെ ബീഫും പൊറോട്ടയും ഒന്ന് ട്രൈ ചെയ്തിട്ട് തന്നെ കാര്യം..???

    1. AbhiRam Sathyan

      അത് വീഡിയോയിൽ കണ്ടപ്പോ തന്നെ മനസിലായി..പിന്നെ അത് ടിന്റു അളിയൻ സ്വതസിദ്ധമായ രീതിയിൽ കഴിക്കുന്ന കൂടി കണ്ടപ്പോ ഹോ??

  6. sreejith surendra

    നമ്മൾ കൊല്ലംക്കാർ പത്തിരിയും ഇറച്ചിയും എന്ന് പറയുന്നത് പോലെ ആവോ ഈ പൊറോട്ട ബീഫ് എന്നൊക്കെ പറഞ്ഞാൽ… ?

    1. sreejith surendra

      @social worker social worker പത്തിരിക്ക് … അരി ഒരട്ടി… അല്ലേ നൈസ് പത്തിരി അരി പത്തിരി എന്നൊക്ക പറയും..

    2. social worker social worker

      @sreejith surendra അപോ പിന്നെ പതിരിക്ക്‌ നിങ്ങള് എന്നാ പറയും
      തനതായ പേര് പറഞ്ഞു manasilaakkuu കൊള്ളംകാരെ

    3. sreejith surendra

      @Anas Chelakkara അതെ ഞങ്ങൾ കൊല്ലക്കാർ പൊറോട്ടക്കും ബീഫ്നും പറയുന്നതാ പത്തിരിയും ഇറച്ചിയും എന്ന് … അല്ലാതെ നിങ്ങൾ ഉദേശിച്ച അരി പത്തിരി അല്ല… കൊല്ലത്തുക്കാര് പൊറോട്ടക്കാണ് പത്തിരി എന്ന് പറയുന്നത് … നിങ്ങളുടെ പത്തിരി ഞങ്ങൾക്ക് അരി ഒരട്ടി ആണ് ?? നല്ല തേങ്ങാ പാലിൽ മുക്കിയെടുത്ത അരി ഒരട്ടി മട്ടൻ പിരട്ടും ചേർത്ത് കഴിക്കുന്നതാണ് ഞങ്ങളുടെ സ്റ്റൈൽ ❤

  7. Sippy M Official

    I love what you and your team do . Thank you for being committed in making delicious സുധാകരേട്ടൻ്റെ ബീഫ് വറ്റിച്ചത്, healthy food. I think at the end of the day, you just want people to be happy and healthy

  8. abin.k.r abin reji

    എല്ലാരും കൂടി നമ്മുടെ വായിൽ വെള്ളമൂറിപ്പിച്ചപ്പോൾ സമാധാനമായല്ലോ…..

  9. Watchmaker IrshadSulaiman

    വ്യത്യസ്തമായ ബീഫ് കറി ആണല്ലോ, ചേട്ടൻ,ആത്മാർത്ഥമായ കൂക്കിങ്‌, മണം ഇങ്ങ് സൗദി അറേബ്യയിൽ വരെ എത്തി,??9:44 മനുവേ… നിന്റെ കൊതി…..????
    പൊറോട്ട അടിക്കുന്നത് കാണാൻ തന്നെ നല്ല ചന്തം, അടിച്ച പൊറോട്ട ചൂടോടെ, എടുത്ത് ബീഫ് കറി ഒഴിച്ച് കുതിർത്ത് ??? ആഹാ അന്തസ്സ്,

    1. Entekollam

      Hai Watchmaker Machane,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
      ഒരുപാട് സ്നേഹത്തോടെ, സ്വന്തം ടീം

  10. Manchunadh Anandan

    ഒരിക്കൽ പാഴ്‌സൽ വാങ്ങിയിരുന്നു.. ഒരു കറിയിൽ കൂടുതൽ തരാൻ പറ്റില്ല ; പതിവുകാർ ഉണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞത്. ?

  11. Aldrin Terence

    ഓരോന്ന് ഓരോന്ന് ഉണ്ടാക്കി കാണിക്കും മനുഷ്യൻനെ കൊതിപ്പിക്കാനായിട്ട്…… Adipoli team ent kollam

    1. Entekollam

      Hai Aldrin Terence,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി”
      ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം

    1. Entekollam

      Hai Black Ruby,, ഞങ്ങളുടെ വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി
      ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം

    1. Entekollam

      Hai Sheela Abraham,,ഞങ്ങളുടെ വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിനും
      ഈ സപ്പോർട്ടിനും ഒത്തിരി നന്ദി

    1. Entekollam

      ഹായ് മച്ചാനെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
      ഒരുപാട് സ്നേഹത്തോടെ, സ്വന്തം ടീം,,

  12. Joseph George

    വീഡിയോ നന്നായിട്ടുണ്ട് കേട്ടോ . കോവിഡ് കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി ഷൂട്ട് ചെയ്യുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ . സുധാകരൻ ചേട്ടനെപോലുള്ളവരെ ഇതുപോലെ പരിചയപ്പെടുത്തുന്നത് അവര്ക്ക് ചെയ്യാൻ പറ്റുന്ന ഉപകാരമാണ്

    1. Entekollam

      Hai Joseph George,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
      ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം

  13. Sanuprasad M B

    ഇടുക്കി ജില്ലയിൽ മൂലമറ്റത്തുള്ള നമ്മുടെ സുശീല ചേച്ചിയുടെ വീട്ടിലെ ഊണ് ഒന്ന് try ചെയ്യണം…. ഒരു ഒന്നൊന്നര സംഭവം ആണ്..20 ൽ പരം കറികൾ കൂട്ടി ഉള്ള നല്ല ഒന്നാംതരം ഊണ്…must try item ആണ്‌..

Leave a Comment

Your email address will not be published. Required fields are marked *

*
*