Login

Lost your password?
Don't have an account? Sign Up

റഷീദിക്കാൻ്റെ കഞ്

Contact us to Add Your Business

Location
Rasheed Ikkayude Kanjikada ( Mob 9847895415 )
Nr.Dhanya Super Market
Altharamoodu, Kavanadu, Kollam

ഞങ്ങളുടെ സ്വന്തം ജയൻ്റെ നാട്ടിലെ കഞ്ഞിക്കട
Nadan thattukada,Traditional Village Food, Kanji, Kappa, Meencurry, Meen Varuthathu
Kollam thattukada
#Kanjikada #Kavanad #Kollam

Click here to Add Your Business

https://www.kollamdistrict.com

44 comments

  1. Watchmaker IrshadSulaiman

    കൊല്ലത്ത് നിന്നും കരുനാഗപ്പള്ളിയൽ പോകുന്ന വഴിയിലാണ് 3:00 അത് കേട്ടപ്പോൾ എന്റെയും കൺ നിറഞ്ഞു ?9:47 എന്റെ പൊന്നേ ??
    ഇതുപോലെയുള്ള പാവപ്പെട്ട ഹോമെഡ്‌ കടക്കരെ ഉയർത്തിക്കൊണ്ട് വരാൻ നമ്മുടെ കൊല്ലം ടീം നല്ല പങ്ക്‌ വഹിക്കുന്നുണ്ട്,

  2. Sreejesh mk Sreejesh mk

    പൊന്നാനിയിൽ Av സ്കൂളിന് സമീപം 2 രൂപക്ക് പരിപ്പ് വട. 2. രൂപക്ക് ഉള്ളിവട. മുട്ട ബജി എല്ലാം കിട്ടും അവിടേക്കു വന്ന് ഒരു വിഡിയോ എടുക്കണം

  3. സല്ലു ഭായ്

    എന്നെ കൊണ്ട് സബ്ക്രൈബ് ചെയ്യിപ്പിച്ചേ അടങ്ങൂ ഈ മൊട്ട ചേട്ടൻ ?????????

  4. anan thu

    സിനിമപേര് വെച്ചുള്ള കമന്റ് പോളിച്ചുട്ടോ ?
    എന്നാ ക്രിയേറ്റിവിറ്റിയാന്നേ ?

  5. Sujith Sudhakaran

    കാണുന്നതിനു മുമ്പ് ലൈക്ക് അടിക്കുക എന്നത് വളരെ സന്തോഷമുള്ള ഒരു കാര്യമാണ് പ്രത്യേകിച്ച് എന്റെ കൊല്ലം ടീമിന്റെ♥️♥️♥️♥️♥️♥️

  6. Angel Stansilavas

    വിശപ്പിന്റെ വില അറിഞ്ഞ്, കാശില്ലാതെ വിശന്ന് വരുന്നവർക്കും അത്താണിയാകുന്ന റഷീദിക്കായെ പോലുള്ള മനുഷ്യ സ്നേഹികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഹാറ്റ്സ് ഓഫ് റഷീദിക്ക???

  7. Shihab. Super Abdhula

    എന്റെ ഫേവറേറ്റ് സാധനം… മാത്രമല്ല ഈ കഞ്ഞി ക്കു ഒരുപാട് കഥകളുണ്ട് പറയാൻ? കാരണം ഞാൻ ഇന്നലെ കരുനാഗപ്പള്ളിയിലൂടെ യാത്ര ചെയുപ്പോള് ഒരു അമ്മ വളരെ അവശ ആയി ഇരിക്കുന്നത് കണ്ടു കാര്യം തിരക്കിയപ്പോൾ അമ്മയുടെ കാശ് നഷ്ട്ടപ്പെട്ട വിവരം പറഞ്ഞു. അപ്പോൾ ഇതുപോലെ ഉള്ള ഒരു കടയിൽനിന്ന് ഞാൻ കഞ്ഞിയും കറിയും മേടിച്ചു കൊടുത്തു ബസ് കേറ്റിവിട്ടു. ആ അമ്മ വീട്ടിൽ ചെന്നിട്ടു എന്നെ വിളിച്ചു….

  8. Jayan Ppm

    നാടൻ ഭക്ഷണം അത് ഒരു വികാരമാണ് എല്ലാവരും പൊളിച്ചു
    നിലമ്പൂർ ചങ്ങാതികൂട്ടം????????

  9. M M K Malayalam

    ഇക്കാന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു ഉമ്മ കഞ്ഞി വെച്ച് കൊടുക്കുന്ന വിവരം പറഞ്ഞപ്പോൾ

  10. Mixture Mukku By Abhishek Sathyan

    കൊല്ലം കാരൻ ആണെന്ന് പറയുമ്പോൾ ആദ്യം ഉണ്ടാകുന്ന അഭിമാനം ആണ് ജയന്റെ നാട്ടുകാരൻ ആണ് എന്ന് പറയുന്നത്.. ഇതിഹാസ സൂപ്പർ ഹീറോ യുടെ പടം കണ്ടപ്പോ തന്നെ മനസ്സു നിറഞ്ഞു…

  11. Mixture Mukku By Abhishek Sathyan

    സാധാരണക്കാരന്റെ സൂപ്പർ ഹീറോ ആണ് ജയൻ അതുപോലെ വിശപ്പുള്ള സാധാരണക്കാരന്റെ ഹീറോ ആണ് ഇക്കാ.. ???

  12. കോശി കുര്യൻ - 90's

    പ്ലാവില കുമ്പിൾ കൊണ്ട് കഞ്ഞി കോരി കുടിക്കുന്നത് ഒരു പ്രത്യേക സുഖമാണ്. മൺചട്ടിയിൽ ഉള്ള കഞ്ഞികുടി പഴമയെ ഒരുപാട് ഓർമ്മപെടുത്തുന്നു ?❣️

  13. Faizal Yahiya

    ആരു വിശന്നു വന്നാലും പൈസ ഇല്ല എങ്കിലും ആഹാരം കൊടുക്കും ? – മനുഷ്യസ്നേഹി

  14. High Range Foodie ZaKu MeDiA

    സാധാരണക്കാരുടെ ഭക്ഷണം വളരെ കുറഞ്ഞ വിലയിൽ നൽകുന്ന സാധാരണക്കാരനായ നല്ല മനസ്സിന്റെ ഉടമ. ??????? പൊളിച്ചു മച്ചാന്മാരെ

Leave a Comment

Your email address will not be published. Required fields are marked *

*
*