? Salim Hotel, Kollam – Best Mutton and Chic
Contact us to Add Your Business
This is a Mutton Wonderland!
Blog Post: 257
Salim Hotel, Kollam is Awarded: Mrinal's 1 Star ?
The best way to contact me is by messaging on Instagram:
For Blog Workshop and MasterClass contact: 9895602036
Michelin’s Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
List of Mrinal's 1 Star Restaurant:
List of Mrinal's 2 Star Restaurant:
List of Mrinal's 3 Star Restaurant:
YouTube: 'sblog
To be a member on YouTube:
All locations are here:
The Facebook Group of Foodies:
TikTok:
Facebook Page:
Instagram:
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog
kollam kaaru ivide like adi nammade swantham salim hotel aaa porottayil mutton curry churutty adikkumbol ulla sugham undallo oh
Eavidaya ee hottel kollathu?
കൊല്ലം ✌✌
@Romelion Dennis thanks
@Arun Raj chinakada kollam
Kollathu evideynu
പണ്ടൊക്കെ അമ്മമാർ കുട്ടികളെ ഫുഡ് കഴിപ്പിക്കാൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ട്.. ഇന്നത്തെ അമ്മമാർ mrinal videos കാണിച്ചു കൊടുത്താൽ പ്ലേറ്റ് കാലിയാകുന്നതറീല്ല … AGREE … ? ?
Crct
Thug life
???
ShafS OnTime never.. ennum ithuvechu koduth kaanikkendi varum kazhikkippaan.. so never?
കൊല്ലം ഫ്യുരികൾ ലൈക് അടിക്ക്
@Shefeer Muhammadali കൊല്ലംകാര് എച്ചികളാണെന്ന് പൊതുവെ ധാരണ ഉണ്ടല്ലോ. അതുകൊണ്ട് കൊല്ലം പൂറികൾ എന്ന് വിളിപ്പേര് വീണു പഴയ ffcയിൽ. പക്ഷെ പ്രളയം വന്നപ്പോൾ ഫൈബർ ബോട്ടുമായി വന്ന് കുടുങ്ങിക്കിടന്നവരെ രക്ഷിച്ചപ്പോൾ അവരോട് ബഹുമാനം കൂടി, അത് പരിഗണിച്ചു പൂറി എന്നത് ബഹുമാനാർത്ഥം ഫ്യൂരി എന്ന ചെല്ലപ്പെരിൽ ഒതുക്കി ?
ഇപ്പൊ ആ വിളിക്ക് പഴയ പുച്ഛം ഇല്ല, അൽപ്പം സ്നേഹം കൂടുതൽ ഉണ്ട്!!
Furikal ennal enthaa pls reply
@BaTistA its limited now..!
Fun fight club..❤️❤️
Ku ku cha
Unlimited ku ku chaa??
Ezhutani kada, fayalwaan, Salim hotel ellam nammada KOLLAM ???
City hotel
ഈ vdo കണ്ടു വെള്ളമിറക്കി വിശപ്പകറ്റുന്ന ഫ്യുരികൾ മാത്രം അടി like ?
ആദ്യത്തെ 250 കമന്റും ” first ” എന്നാണല്ലോ…ആളുകൾക്ക് ഈ youtubeiloke first ആയിട്ട് എന്ത് കിട്ടാൻ ആണ്
First
Valare sathyam
Ayinu 156 comments ullu?
Angot sugikunilla allayo?
oru manasugam
First like &view
ഇവിടെ ഞാൻ കൊല്ലം പോകുമ്പോൾ സ്ഥിരം പോകാറുണ്ട്, മട്ടൻ പ്രസിദ്ധമെന്ന പേരിൽ കൊല്ലം കാരനായ ഒരാൾ പരിചയപ്പെടുത്തി തന്നതിൽ പിന്നെ ..! കിടിലനാണ് സംഭവം!!
@arun snair ചിന്നക്കടയിൽ നിന്ന് ബീച്ച് റോഡിലേക്കു കയറി വലതു വശത്ത് ആയി ..
Location
മട്ടൻ എല്ലിനിടയിൽ നിന്ന് വലിക്കുമ്പോൾ 00:45 കിട്ടുന്ന അ മസാല ചേർന്ന് മജ്ജ ഉണ്ടല്ലോ ആത് ഒരു ഒന്നൊന്നര സംഭവം
എന്റെ അനിയൻ ചെറുപ്പത്തിൽ മജ്ജയെ പറഞ്ഞിരുന്നത്” ഊർജം” എന്നാണ് ?
മട്ടൺ കാലിലെ ഊർജം വലിച്ചെടുക്ക്… !!
Uff pakshe athu pettannu theerum enna vishamam mathre ullu
കൊതിപ്പിക്കാതെടേയ്
Proud to be a kollam fyuri
Jay ku ku cha
നമസ്കാരം ഞാൻ മൃണാൾ എന്ന് കേൾക്കുമ്പോ എന്താണാവോ ഈ ചങ്ങായി ഇന്ന് വലിച്ചു കയറ്റാൻ പോകുന്നത് എന്നുള്ള ആകാംക്ഷ എനിക്കു മാത്രമാണോ
I am from Tamilnadu… In my life I ate the best mutton curryy from this Salim hotel… No one can beat it’s taste till now!!
Hi Mrinal
ആ പത്തിരിടെ ഒരു അവസ്ഥ എന്താ മേലിൽവന്നു വീണത് എന്ന് അറിയാതെ പാവം
വില വിവരം ഇപ്പൊ കാണിക്കുന്നില്ല
ഞാൻ കഴിചിട്ടുല്ല ettavum ബെസ്റ്റ്…ഇതിപ്പോ ഒരു ക്ലിഷെ ആയിട്ടുണ്ട് …?
ഉച്ചയായതുകൊണ്ടും ചോറ് കഴിക്കാത്തതുകൊണ്ടും ആണോ എന്നറിയില്ല… വായിലൂടെ കപ്പലോടികാം എന്ന അവസ്ഥയില്ലേ.. അതാണ് എനിക്കിപ്പോൾ
Mutton ഇന്റ കാര്യത്തിൽ കൊല്ലം വേറെ level.
അണ്ണു ലോകത്തിലെ ഏറ്റവും എരിവുള്ള ചിപ്സും നൂഡിൽസും ഒക്കെ എല്ലാരും ടെസ്റ്റ് ചെയ്യുന്നത് കണ്ടു. അണ്ണു ഒന്ന് ടേസ്റ്റ് ചെയ്യ് ആ സ്പ്രെഷൻ ഒന്ന് കാണാൻ വേണ്ടിയാണ്.
Anganae bro nammudae kollathum vannu… fayal vaan hotelil vannappol salim hotelilum veranam ennudayirinnu… ividuthae mutton biriyaaniyum nallathaane… kazhizchal heavy feeling thonunilla…