Login

Lost your password?
Don't have an account? Sign Up

അമ്മയുണ്ടാക്കിയ ദ

Contact us to Add Your Business

Chicken Dum Biriyani, Cheap & Tasty Street Food
അമ്മയുണ്ടാക്കിയ ചിക്കൻ ദം: ബിരിയാണി

#ChickenBiriyani #Kollam #Entekollam

Music:

Click here to Add Your Business

https://www.kollamdistrict.com

51 comments

  1. Sajeena Appus

    സഹോ ഞാൻ ഇവിടെ ഒന്ന് പറയാൻ ആഗ്രഹിക്കുന്നു, കെമിക്കലും മാവും ചേർത്ത് ഉണ്ടാക്കിയ അണ്ടിപരിപ്പ് എന്ന് പറഞ്ഞില്ലേ സത്യത്തിൽ ഇതിന്റെ സത്യാവസ്ഥ ഇവരരെങ്കിലും അന്നെഷിക്കുന്നുണ്ടോ നിങ്ങൾക്ക് ആർകെങ്കിലുമറിയാമോ ഇവർക്ക് അവിടുന്നാണ് ഇത്രയും വിലക്കുറവിൽ അണ്ടിപരിപ്പ് കിട്ടുന്നതെന്ന്. ഈ കഴിഞ്ഞ ജനുവരി മാസത്തിൽ പാലോട് പണ്ഡിയൻ പാറ ഫോറെസ്റ്റ് ഉൾപ്പെടുന്ന പറിങ്കാവ് കൂപ്പ് 50000 രൂപയ്ക്ക് ലേലത്തിൽ എടുത്ത ആളാണ് ഞാൻ 12 ഏക്കർ. വലിയ പ്രതിശയിൽ തന്നെയാണ് ലേലം പിടിപ്പിച്ചത് ലേലത്തിന് പോകുന്ന മുഞ്ഞേ കൂപ്പ് മുഴുവനും കേറി കണ്ട് ബോധ്യ പെട്ടിട്ടാണ് ലേലത്തിന് പങ്കെടുത്തതും ലേലം പിടിച്ചതും പക്ഷേ കണക്കുറ്റലുകൾക്ക് വിപരീതമായി ഈ വേനലിൽ പെയ്‌ത മഴയിൽ മാവിൽ ഉണ്ടായിരുന്ന പൂവും പിച്ചണ്ടികളും കൊഴിഞ്ഞു പോവുകയും എഴുകി പോവുകയും ചെയ്തു.കാദായതുകൊണ്ടും ഇത്രയും സ്ഥലം ഉള്ളത് കൊണ്ടും ഒറ്റക്ക് ജോലി ചെയ്യാൻ സാധിക്കില്ല അതുകൊണ്ട് തന്നെ എന്റെ സുഹൃത്തുക്കളായ രണ്ട് പേരെ കൂടി ജോലിക്ക് വെച്ച് അവർക്ക് ദിവസം 500 രൂപ വീതം കൂലിയും ചിലവും കൊടുക്കണം, ആ സമയത്താണ് ലോക്ക്ഡൌൺ ആകുന്നതും നങ്ങൾക്ക് വീട്ടിൽ പോയിവന്ന് കശുവണ്ടി പറിക്കാൻ പറ്റാത്തതുമായ അവസ്ഥ വന്നത് വിട്ട് കളയാൻ കഴിയില്ല ഹോട്ടലിൽ suplayar ആയി ജോലി നോക്കിയ ഓരോ രൂപയും കൂട്ടി വെച്ചാണ് ഞാൻ ലേലം പിടിച്ചത് മറ്റു വരുമാന മാർഗങ്ങൾ ഇല്ലാ ഗതിയന്ദരമില്ലാതെ കാട്ടിൽ ഒരു ഷെഡ് കെട്ടി അവിടെ താമസമാക്കി ജോലി തുടങ്ങി അൽപ്പ സ്വൽപ്പം സാദനങ്ങളും ഒപ്പം വാങ്ങി അവിടെ തന്നെ ആഹാരമുണ്ടാക്കി കഴിച്ചു ജോലിചെയ്തു 3 മസാകാലം ആ കാട്ടിൽ തന്നെ ആയിരുന്നു വീട്ടിലേക്ക് പോലും വരാൻ പറ്റാതെ. ആ സമയങ്ങളിൽ പെയ്‌ത വേനൽ മഴ പലർക്കും അശോസമായെങ്കിലും എനിക്കത് നഷ്‌ടമാണ് ഉണ്ടാക്കിയത് ബാക്കി ഉണ്ടായിരുന്ന പൂവല്ലാം പൊഴിയുകയും കശുവണ്ടി ആയിരുന്നതിലെല്ലാം കറുപ്പടിച്ചു കീടാവുകയുമാണ് ചെയ്തത്. ഇടി വീട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചെന്ന് പറയുമാതിരി ലോക്കഡോൺ ആയതുകൊണ്ട് അണ്ടിഫാക്ടറി അടച്ചതും കശുവണ്ടിക്ക് വിലയില്ലാതായി 150, 180, 200, 250 രൂപ കിലോ വിറ്റ കശുവണ്ടിക്ക് കിലോ 40, 50 മായി ചുരുങ്ങി മഴകരണം കറുപ്പടിച്ചു കേടുവന്ന് തുടങ്ങിയ അണ്ടികൾ ഒരു പാട് നാൾ സൂക്ഷിക്കാൻ പറ്റില്ല ഉണ്ടായിരുന്ന വിലയ്ക്ക് കൊടുക്കാനും മുതലാകില്ല അപ്പോൾ മുന്നിൽ ഉണ്ടായിരുന്ന ആകെ വഴി ചുട്ടു തല്ലി നഷ്‌ടം വരാത്ത വിലയ്ക്ക് ലാഭം കിട്ടിയില്ലെങ്കിലും വേണ്ടില്ല മുടക്ക് മുതൽ കിട്ടിയാൽ മതി എന്ന് കരുതി ചുട്ടുതല്ലിയ അണ്ടിപ്പരിപ്പാണ് കിലോ 400, 450 രൂപയ്ക്കും ഇപ്പോൾ റോഡ് സൈഡികളിൽ വിൽക്കുന്നത്, ഇതേ സാദനം ഇതേ രീതിയിൽ തന്നെ ഒരു പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്തു സൂപ്പർ മാർക്കറ്റിലും ഹൈപ്പർ മാർക്കറ്റിലും കിലോ 2000 രൂപ എന്ന് എഴുതി വെച്ചാലും പോയി അഭിമാനത്തോടെ വാങ്ങുന്ന സമൂഹമേ സ്റ്റാൻഡേർഡ് ഉള്ളത് മാത്രമാണോ നിങ്ങൾ സത്യമായി വിശ്വസിക്കുള്ളോ, എന്നെ പോലെ ആയിരങ്ങളുടെ അതുവനവും വിയർപ്പും കണ്ണിരുമാണ് നിങ്ങളുടെ മുന്നിൽ തുച്ചവിലയ്ക്ക് ഇപ്പോൾ കിട്ടുന്നത് മറക്കണ്ടാ.ആ കൊടും കാട്ടിൽ കൊതുകുകടിയും കൊണ്ട് ഉറക്കമൊഴിഞ് കാടായ കാടെല്ലാം കയറി ഇറങ്ങി ശരീരമാസകലം മുള്ളുകൊണ്ട് മുറിഞ്ഞു കഷ്‌ടപ്പെട്ട എനിക്ക് 38400 രൂപയുടെ നഷ്‌ടമാണ് ഉണ്ടായത് എന്റെ അധുവാനതിന്റെ കൂലി പോലും എനിക്ക് കിട്ടിയില്ല അത്രത്തോളം നഷ്‌ടവും സഹിച്ചു പ്രതിശയും നഷ്‌ടപ്പെട്ടവരുടെ കണ്ണിരാ നിങ്ങളുടെ മുന്നിൽ തുച്ച വിലയ്ക്ക് വന്നിരിക്കുന്നത് സഹോദരങ്ങളെ നിങ്ങൾക്ക് വേണ്ടങ്കിൽ നിങ്ങൾ വാങ്ങിക്കണ്ട പക്ഷേ നുണപ്രചാരങ്ങൾ ഉണ്ടാക്കാതിരുന്നു കൂടെ ???

    1. Ansal Ansu

      പാവം ഒന്നിൽ നഷ്ടം വന്നാൽ പിന്നീട് വിജയിക്കാനുള്ള ഒരു വഴി അള്ളാഹു തുറന്നുതരട്ടെ

    2. deepthi Menon s

      10 year anu Njan govt job kittan try cheyythathu.athinullil enthokke parajayangal anu Ennikku undayyathu.ennalum Njan hard work cheyythu Ipo Joli kitti. Athu kondu tholvikkal karyagal kooduthal budiparamayi thudaguvan ningalku avasaram tharum.thottu pinmararuthu.vijayam ningalkum undakum

    3. deepthi Menon s

      Sariyayirikkam.ithe parippu ajfan dates and nutsil kg 1800 above.pinne 5s mittayi orennam 15 roopa.enthoru Kathi.ennal ithinte vila kuravu road sidil kanumbol pattikkal anu Ennu thonnipokunnathu swabavikkam ennanu ente openion

    4. Praveen K V

      നിങ്ങൾ ഈ അനുഭവം പങ്കുവെച്ചത് ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കും.ഈ നഷ്ടം നാളത്തെ വലിയ ഒരുപാട് നേട്ടങ്ങളിലുടെ മറികടക്കും .ഉറപ്പാണ്

  2. dsr kollam

    എപ്പോഴും സാധാരണക്കാരുടെ കൂടെ നിക്കുന്ന എന്റെ കൊല്ലം ടീംന് ഒരു ബിഗ്സല്യൂട്ട്.. ??

  3. MUHSIN LALU

    പാവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ പൊന്മുട്ട ?❤️

  4. Angel Stansilavas

    അഷ്ടിക്ക് വകയുണ്ടാക്കാൻ ഈ കോവിഡ് കാലത്ത് കഷ്ടപ്പെടുന്ന വഴിയോര കച്ചവടക്കാരെ സഹായിക്കണമെന്ന സന്ദേശം സ്വന്തം വീഡിയോയിലൂടെ സമൂഹത്തിന് കാണിച്ച് കൊടുത്ത Ente kollam തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ???

  5. MY MOGRAL

    നിങ്ങൾ വണ്ടിയിൽ
    പോകുമ്പോൾ പാടുന്ന പാട്ട്
    കേൾക്കാൻ നല്ല രസം ??
    കൊല്ലത് വരണുണ്ട് ???

  6. Saridath sinju

    ഒത്തിരി പേരെ കാണാം ഇങ്ങനെ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരെ നല്ലൊരു message ഉം ഇത് കാണുന്നവർക്ക് കൊടുക്കാൻ കഴിഞ്ഞു ഒത്തിരി സന്തോഷം ടീം എന്റെ കൊല്ലം ?

  7. Shabeel S

    നല്ല വിഷയം??. വിശപ്പ് അറിയുന്നവനെ വേദനിക്കുന്നവന്റെ മനസ് അറിയാൻ കഴിയു. പിന്നെ പാട്ട് ഒരു രക്ഷയ്യുമില്ല ❤️

  8. Freak Cr

    ഈ കൊറോണ കാലത്ത് യാത്ര ചെയ്യുമ്പോൾ വളരെ സങ്കടം തോന്നിയ കാര്യമാണ് റോഡിന്റെ ഇരു വശത്തുമുള്ള വഴിയോരകച്ചവടക്കാരെ കാണുമ്പോൾ ? പലരും കൊറോണക്കു മുൻപ് നല്ല ജോലി ഉള്ളവരോ പ്രവാസികളോ ആയിരിക്കും ?

  9. swapa's world of dreams

    ഞാനും മോനും ഇപ്പോൾ ജീവിക്കാൻ ഇതുപോലെ ആട്ടിയ മാവ് കടയിൽ വിൽക്കുന്നു……

  10. ലൂക്ക് ലീനു

    ഇട്ട ദിവസം തന്നെ വീഡിയോ കാണുന്നത് ഇത് ഇപ്പോൾ കുറച്ചു വിടെയോകൾക്ക് ശേഷം ആണ്…..

  11. Rajanvattavilla Rajanvattavilla

    അഭിനന്ദനങ്ങൾ . സാധാരണ എല്ലാവരും വലിയ ഹോട്ടലും അവരുടെ പാചകവും പരിചയപ്പെടുത്തുമ്പോൾ ഈ Covid സ്ത്രീകളും കുട്ടികളുമടക്കം ജീവിക്കാൻ വേണ്ടി അവർക്കറിയാവുന്ന ജോലി അത് പാചകമായാലും മറ്റു തൊഴിലുകൾ ആയാലും ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള പാവങ്ങളുടെ ശ്രമങ്ങൾ .അവർക്ക് വേണ്ടി നിങ്ങളുടെ ചെറിയ ശ്രമങ്ങൾക്ക് അഭിനനങ്ങൾ

  12. Mixture Mukku By Abhishek Sathyan

    ഇന്നത്തെ വീഡിയോ യിൽ രുചിയും കഴിപ്പിലെ മഹത്വവും ഒന്നും ഞാൻ നോക്കിയില്ല.. ആകൃഷ്ടനായത് നിങ്ങളുടെ പ്രവർത്തിയിൽ തന്നെ..

Leave a Comment

Your email address will not be published. Required fields are marked *

*
*