Login

Lost your password?
Don't have an account? Sign Up

Ezhuthani Kada Mutton Curry and Vettu Cake | എ

Contact us to Add Your Business

Kollam Ezhuthani Kada is famous for Vettu Cake and Mutton Curry. കൊല്ലത്തു പോയി മട്ടൺ എവിടെ കഴിക്കണം എന്ന് ചോദിച്ചാൽ എഴുത്താണി കട എന്ന ഈ ചെറിയ ചായക്കട ആരും പറയും.
Subscribe Food N Travel:
Visit our blog: FoodNTravel.in
Location of Ezhuthani Kada: Keralapuram, Kollam
Ezhuthani Kada Location Map:
Ezhuthani Kada in Kollam is famous for its vettucake and mutton curry.

Click here to Add Your Business

https://www.kollamdistrict.com

59 comments

  1. Historical Diaries

    ഇവിടെ കഴിച്ചിട്ടുളളവർ ലൈക്ക് അടിക്കുക..! കൊല്ലക്കാരുടെ..! അഹങ്കാരം..!

  2. റോബിൻ ജോസഫ്

    *അപ്പവും മട്ടൻ കറിയും ചൂട് ചായയും കൂട്ടി എരുവോടു കൂടി തന്നെ കഴിക്കണം എന്റെ സാറെ*

  3. 5 MINUTE Fact's

    ഇന്ത്യയെ അറിയണമെങ്കിൽ ഗ്രാമങ്ങൾ പഠിക്കണം എന്ന് ഗാന്ധിജി പറഞ്ഞ പോലെ…….. കേരളത്തിന്റെ രുചികൾ അറിയണം എങ്കിൽ ഇത് പോലെ ഇപ്പളും പഴമ നിലനിർത്തുന്ന ഹോട്ടലുകളിൽ ചെല്ലണം

  4. ACCOUNTS WORLD

    ആദ്യം ആ പൊറോട്ട കീറി ചെറുതാക്കി plettil ഇടണം പിന്നെ mattan കറി അതിൽ ഒഴിച്ചു പപ്പടം പൊടിച്ചു ചേർത്ത് കുഴക്കണം അതൊരു പിടി കഴിച്ച് വെട്ടു cakil ഒരു kadi പിന്നെ ഒരു zip ചൂട് കട്ടനും ഇതാണ് അതിന്റെ സ്റ്റൈൽ

  5. Veettammas

    സാമ്പാറും പെറോട്ട യും സൂപ്പർ കോമ്പിനേഷൻ ആണ് ന്ന പറഞ്ഞു കേട്ടിട്ടുണ്ട് ?

  6. NoBy ?

    കൊള്ളാം… എനിക്ക് കൂടുതൽ ഇഷട്ടം വെട്ട് കേക്കിനോട് ആണ്. അതും കട്ടൻ ചായയും സൂപ്പർ ആണ് ♥♥♥♥

    1. Food N Travel by Ebbin Jose

      താങ്ക്‌സ് ഉണ്ട് എന്റെ യാത്രകൾ… ???…വെട്ടു കേക്ക് നൊസ്റ്റാൾജിക് തന്നെ ??❤

  7. Muhammad thahir Sulaiman

    ഞങ്ങളുടെ എഴുത്താണിക്കട എന്തോരം മട്ടനും പൊറോട്ടയും കഴിച്ചിരുന്നു

  8. Remyakripakumar Raveendran

    ചേട്ടായി…… ഒരുപാട് സ്നേഹത്തോടെ………. കരുനാഗപ്പള്ളിയിൽ നിന്ന്……

    1. ABDUL SIRAJ

      @Food N Travel by Ebbin Jose അതെ ചേട്ടന്റെ ആസ്വദിച്ചുള്ള ആ കഴിപ്പ് കാണുമ്പോ ഫുഡ് കഴിക്കാൻ തോന്നും ചാനൽ എനിക്കിഷ്ടമാണ് കൊള്ളാം??

  9. ampili smitha

    ചേട്ടായി, ദോശയും മട്ടൻ കറിയും രുചിച്ച് കഴിക്കുന്ന രീതിയും :…. ഹെന്റമ്മോ.– — ഇനി കൊല്ലത്തൂടെ പോകുവാണെങ്കിൽ …..

Leave a Comment

Your email address will not be published. Required fields are marked *

*
*