Login

Lost your password?
Don't have an account? Sign Up

Ezhuthani kada Mutton Curry | കൊല്ലം

Contact us to Add Your Business

Ezhuthanikada, Keralapuram,Kollam
Google map

Ezhuthani kada Kollam, Traditional Hotel for Kerala Porotta & Mutton curry, Kerala Food
എഴുത്താണിക്കടയിലെ മട്ടൺ കറിയും വെട്ടുകേക്കും
#Ezhuthani #Ezhuthanikkada #TeamEntekollam

Music:

Click here to Add Your Business

https://www.kollamdistrict.com

41 comments

  1. Pramod S G

    ഈ quarantaine time ലും എഴുത്താണി കടയിലെ മട്ടനും പൊറാട്ടയും കഴിച്ച എനിക്ക് like തരാൻ ഇവിടെ ആരുമില്ലേ…….

  2. കോശി കുര്യൻ - 90's

    നല്ല മാന്യമായ രീതിയിൽ ഉള്ള പാചകം മട്ടൺ ആണെന്ന് പറഞ്ഞു കണ്ട വേസ്റ്റ് എല്ലാം വെട്ടി ഇട്ടു കൊടുക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ചെയ്യുന്നതാണ് ഇതൊക്കെ നല്ല രീതിയിൽ സമൂഹത്തിനു കാട്ടി തന്ന എന്റെ കൊല്ലത്തിനു നന്ദി ????

  3. ansar Marackar

    ഇങ്ങനെയുള്ള ഹോട്ടലുകൾ ഇപ്പോഴും കേരളത്തിലുണ്ടോ….ഇങ്ങനെ വൃത്തിയായി ഭക്ഷണം നൽകുന്ന ഹോട്ടൽ ഉടമക്ക് അഭിനന്ദനങ്ങൾ നേരുന്നു…. അതോടൊപ്പം ഈ സ്ഥാപനം ഞങ്ങൾക്ക് പരിചയപ്പെടുത്തിയ എന്റെകൊല്ലം ടീമിനും ഹൃദയത്തിൽ ചാലിച്ച നന്ദി…….

  4. Pramodh John

    എൻ്റെ വീടിൻ്റെ അടുത്താണ് , മട്ടൻ കറി .വെട്ടു കേക്ക് മറക്കാൻ പറ്റില്ല .പിന്നെ സ്നേഹമുള്ള ഒരു ഇക്കയും

    1. Pramodh John

      @sree kumar നിങ്ങൾ കേരളപുരത്ത് ചെന്ന് ചോദിച്ചാൽ ഏത് കുട്ടിയും പറഞ്ഞു തരും എഴുത്താണി കട ഇതിന് പ്രത്യേകിച്ച് ലോക്കേഷൻ മാപ്പ് ഒന്നും വേണ്ട

  5. Watchmaker IrshadSulaiman

    ?ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് . ഈ ജനുവരിയിൽ സൗദിയിലേക്ക് പോകുന്ന വഴി അവിടെ പോയി പൊറോട്ടയും മട്ടെനും അടിച്ചു
    വെട്ട് cake പാർസൽ വാങ്ങി.. ഒന്നും പറയാനില്ല ?????
    അടിപൊളി സാധനാമ അവിടുത്തെ…

  6. rasheed kp

    *ഇങ്ങനെ എല്ലും ആടയും പാടയുമൊക്കെ ഒഴിവാക്കി കേരളത്തിൽ എന്നല്ല ഇന്ത്യയിലൊരിടത്തും ഒരു ഹോട്ടലിലും പാചകം ചെയ്യുന്നില്ല എന്നത് നഗ്നമായ സത്യമാണ്.*

  7. Sakkeer husain Sakkeerhussain

    ഡിസ്‌ലൈക് അടിച്ചവർ
    അടുത്ത ഹോട്ടൽ കരായിരിക്കും
    സത്യം പറഞ്ഞ മുതലാളിയെ
    അള്ളാഹു അനുഗ്രഹിക്കട്ടെ

  8. Angel Stansilavas

    കലയുടെയും കലാകാരന്മാരുടെയും ഈറ്റില്ലമായ കൊല്ലത്തുനിന്ന് കലാ മേന്മയോടെ വീഡിയോ ഇടുന്ന നമ്മുടെ Kollam Team നെ കലാ ബോധമുള്ള, കലാ സ്നേഹികളായ കൊല്ലംക്കാർ 1ലക്ഷം Subscribersൻറ തിലക കുറി തൊടുവിക്കുക തന്നെ ചെയ്യും!?

    1. Entekollam

      Hai Angel Stansilavas,, thankuuuuuuuu sooooooo much
      ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി..
      സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,

  9. Nizam Tangal

    നമ്മുടെ മക്കൾക്കും എല്ലാവർക്കും കേക്ക് വേടിച്ചു കഴിക്കാൻ കൊടുക്കാം അസുഖം പെട്ടന്ന് വരില്ല ആ എണ്ണയിൽ കേക്ക് മാത്രമേ അവിടെ പൊരിക്കൂ
    വേറെ പൊരിപ്പ് ഒന്നുമില്ല 100 %

  10. Biju Kuriakose

    കേരളത്തിൽ ഒരു സാധാരണ ഹോട്ടലിന്റെ kitchen ഇത്രയും neet ആയിട്ട് കാണുന്നത് ആദ്യമാണ്

  11. biju najma

    കൊല്ലത്തിന്‍റ രുചി അടയാളങ്ങളില്‍ ഒന്ന് … പ്രവാസികളുടെ തിരിച്ചുപോക്കുകളില്‍ എഴുത്താണിയിലെ വെട്ടുകേക്ക് സ്ഥാനം പിടിച്ചിട്ട് ഏറെ കാലമായി … പപ്പടം ഏത് ആഹാരത്തിന്‍റ കൂടെയും തരുന്ന ഏക കട എന്ന് തന്നെ പറയാം … നന്ദി എന്‍റ കൊല്ലം … രുചി തേടിയുള്ള യാത്രയില്‍ കൂടെയുണ്ടാകും

  12. Raheema Zakariya

    ഒരാൾക്ക് രണ്ടു വട്ടം സബ്സ്ക്രൈബ് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ വീണ്ടും സബ്സ്ക്രൈബ് ചെയ്തേനെ???

  13. George Varghese

    ആ ഇക്ക ഓരോ ടേബിൾ ഇലും വന്നു നമ്മൾ ഹാപ്പി ആണോ എന്ന് ചോദിക്കും ഇന്നലെ അവിടെ അവിടെ കയറി പറോട്ട മട്ടൻ കഴിച്ചു പപ്പടവും

Leave a Comment

Your email address will not be published. Required fields are marked *

*
*