Ezhuthani Kada Mutton Curry and Vettu Cake | എ
Contact us to Add Your Business
Kollam Ezhuthani Kada is famous for Vettu Cake and Mutton Curry. കൊല്ലത്തു പോയി മട്ടൺ എവിടെ കഴിക്കണം എന്ന് ചോദിച്ചാൽ എഴുത്താണി കട എന്ന ഈ ചെറിയ ചായക്കട ആരും പറയും.
Subscribe Food N Travel:
Visit our blog: FoodNTravel.in
Location of Ezhuthani Kada: Keralapuram, Kollam
Ezhuthani Kada Location Map:
Ezhuthani Kada in Kollam is famous for its vettucake and mutton curry.
കൊല്ലംക്കാർ ലൈക്ക് അടി
????
ഇവിടെ കഴിച്ചിട്ടുളളവർ ലൈക്ക് അടിക്കുക..! കൊല്ലക്കാരുടെ..! അഹങ്കാരം..!
@Almarai കുണ്ടറ അല്ല. കേരളപുരം
@sandhya Anilkumar eppozhum und ⚘⚘
Mutton curry rathri kanumooo??
@Almarai കുണ്ടറ
Kollathu Evida?
Kollam kundara……. Ullavare undo?
Keralapuram
Yes
Und
???
*അപ്പവും മട്ടൻ കറിയും ചൂട് ചായയും കൂട്ടി എരുവോടു കൂടി തന്നെ കഴിക്കണം എന്റെ സാറെ*
അതെയതെ ??
അതെ റോബിൻ… അടിപൊളിയായിരിക്കും ???
ഈ വീഡിയോ കണ്ടിട്ട് വായിൽ വെള്ളമൂറിയവർ ഇവിടെ വരാം ???
??????
ഇന്ത്യയെ അറിയണമെങ്കിൽ ഗ്രാമങ്ങൾ പഠിക്കണം എന്ന് ഗാന്ധിജി പറഞ്ഞ പോലെ…….. കേരളത്തിന്റെ രുചികൾ അറിയണം എങ്കിൽ ഇത് പോലെ ഇപ്പളും പഴമ നിലനിർത്തുന്ന ഹോട്ടലുകളിൽ ചെല്ലണം
അത് സത്യം ആണ് ട്ടാ
ആദ്യം ആ പൊറോട്ട കീറി ചെറുതാക്കി plettil ഇടണം പിന്നെ mattan കറി അതിൽ ഒഴിച്ചു പപ്പടം പൊടിച്ചു ചേർത്ത് കുഴക്കണം അതൊരു പിടി കഴിച്ച് വെട്ടു cakil ഒരു kadi പിന്നെ ഒരു zip ചൂട് കട്ടനും ഇതാണ് അതിന്റെ സ്റ്റൈൽ
???
Ponoo kothipikale…??
????
സാമ്പാറും പെറോട്ട യും സൂപ്പർ കോമ്പിനേഷൻ ആണ് ന്ന പറഞ്ഞു കേട്ടിട്ടുണ്ട് ?
അതേ
Athentha nigal arum sambarum poratem kazhichityleee???
അതെ ഒരു ദിവസം ട്രൈ ചെയ്യണം ??❤
കുണ്ടറ മച്ചാന്മാരെ ഒരു ലൈക്
ഞാൻ മുഖത്തല കൂട്ടുമോ എന്നെ കൂടി
???
കൊള്ളാം… എനിക്ക് കൂടുതൽ ഇഷട്ടം വെട്ട് കേക്കിനോട് ആണ്. അതും കട്ടൻ ചായയും സൂപ്പർ ആണ് ♥♥♥♥
താങ്ക്സ് ഉണ്ട് എന്റെ യാത്രകൾ… ???…വെട്ടു കേക്ക് നൊസ്റ്റാൾജിക് തന്നെ ??❤
Kollam kaar oru like adik.
????
Keralaapuram കൊല്ലം mutton, vettucake ,tea super
Thanks Minijayan??❤
ഞങ്ങളുടെ എഴുത്താണിക്കട എന്തോരം മട്ടനും പൊറോട്ടയും കഴിച്ചിരുന്നു
അടിപൊളി ???❤
ചേട്ടായി…… ഒരുപാട് സ്നേഹത്തോടെ………. കരുനാഗപ്പള്ളിയിൽ നിന്ന്……
Kply kkaran aanne
താങ്ക്സ് ഉണ്ട് രമ്യ ??❤വളരെയധികം സന്തോഷം ??❤
Ente veendinte adutha Ezhuthani Kada…. Ebin chettan vannath arinjilla… sho missed it….
Nxt time varumbol kaanam…
@Almarai Keralapuram
ചന്ദനത്തോപ്പിൽ ആണൊ
കറക്റ്റ് പ്ലേസ് ഒന്ന് പറയു ബ്രോ
Theerchayaayum bro… Namukku kanaam… Adutha pravashyam community tabil share cheyyam??❤
Njnum almarayil anu bro.☺️☺️☺️
#Ente Kollam?❤?❤??????
❤❤❤❤❤?❤?
Njanum kollam kaaran annu avidethe അപ്പവും മട്ടനും pwoliya
Ezhuthaani suggest cheitha nammude foodntravel friendsinu big thanks??
അവതരണം അടിപൊളി request ഉണ്ട്
ഇങ്ങനെ കൊതിപ്പിക്കരുത്???
@Food N Travel by Ebbin Jose അതെ ചേട്ടന്റെ ആസ്വദിച്ചുള്ള ആ കഴിപ്പ് കാണുമ്പോ ഫുഡ് കഴിക്കാൻ തോന്നും ചാനൽ എനിക്കിഷ്ടമാണ് കൊള്ളാം??
അടിപൊളി… ഇതൊക്കെ ഒരു രസമല്ലേ ബ്രൊ ?????
ചേട്ടായി, ദോശയും മട്ടൻ കറിയും രുചിച്ച് കഴിക്കുന്ന രീതിയും :…. ഹെന്റമ്മോ.– — ഇനി കൊല്ലത്തൂടെ പോകുവാണെങ്കിൽ …..
താങ്ക്സ് ഉണ്ട് ampil…. വളരെയധികം സന്തോഷം…. തുടർന്നും കാണണം ???❤
????
Thank you