Ezhuthani kada Mutton Curry | കൊല്ലം
Contact us to Add Your Business
Ezhuthanikada, Keralapuram,Kollam
Google map
Ezhuthani kada Kollam, Traditional Hotel for Kerala Porotta & Mutton curry, Kerala Food
എഴുത്താണിക്കടയിലെ മട്ടൺ കറിയും വെട്ടുകേക്കും
#Ezhuthani #Ezhuthanikkada #TeamEntekollam
Music:
ഈ quarantaine time ലും എഴുത്താണി കടയിലെ മട്ടനും പൊറാട്ടയും കഴിച്ച എനിക്ക് like തരാൻ ഇവിടെ ആരുമില്ലേ…….
@Rejaneesh Rejaneesh pinnenthina muthe chettan jeevichirikunne…
Anakku irikkatte te vaka oru kuthirappavan??
???
നല്ല മാന്യമായ രീതിയിൽ ഉള്ള പാചകം മട്ടൺ ആണെന്ന് പറഞ്ഞു കണ്ട വേസ്റ്റ് എല്ലാം വെട്ടി ഇട്ടു കൊടുക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ചെയ്യുന്നതാണ് ഇതൊക്കെ നല്ല രീതിയിൽ സമൂഹത്തിനു കാട്ടി തന്ന എന്റെ കൊല്ലത്തിനു നന്ദി ????
Rug and consideration your the only the best regards John ? the the the the the the the the the the the ?
Get the best regards John ?
Athupolum swapnam kanan pattathavar onnudey
കൊല്ലം അതു നമ്മുടെ വികാരമാണ്
*എല്ലാം തുറന്ന് പറഞ്ഞ മുതലാളിക്ക് കിടക്കട്ടെ ഒരു സ്വർണ്ണക്കട്ടി*
Correct
അതുകൊണ്ട് അത് ഇപ്പോഴും നിലനിൽക്കുന്നു
ഇങ്ങനെയുള്ള ഹോട്ടലുകൾ ഇപ്പോഴും കേരളത്തിലുണ്ടോ….ഇങ്ങനെ വൃത്തിയായി ഭക്ഷണം നൽകുന്ന ഹോട്ടൽ ഉടമക്ക് അഭിനന്ദനങ്ങൾ നേരുന്നു…. അതോടൊപ്പം ഈ സ്ഥാപനം ഞങ്ങൾക്ക് പരിചയപ്പെടുത്തിയ എന്റെകൊല്ലം ടീമിനും ഹൃദയത്തിൽ ചാലിച്ച നന്ദി…….
Thanks
എൻ്റെ വീടിൻ്റെ അടുത്താണ് , മട്ടൻ കറി .വെട്ടു കേക്ക് മറക്കാൻ പറ്റില്ല .പിന്നെ സ്നേഹമുള്ള ഒരു ഇക്കയും
@sree kumar നിങ്ങൾ കേരളപുരത്ത് ചെന്ന് ചോദിച്ചാൽ ഏത് കുട്ടിയും പറഞ്ഞു തരും എഴുത്താണി കട ഇതിന് പ്രത്യേകിച്ച് ലോക്കേഷൻ മാപ്പ് ഒന്നും വേണ്ട
please give the phone number of this hotel . also inform the location of this hotel, whether it is near to Kollam Rly.stattion ? sree kumar
Can you please give me the address?
Sathyam
?ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് . ഈ ജനുവരിയിൽ സൗദിയിലേക്ക് പോകുന്ന വഴി അവിടെ പോയി പൊറോട്ടയും മട്ടെനും അടിച്ചു
വെട്ട് cake പാർസൽ വാങ്ങി.. ഒന്നും പറയാനില്ല ?????
അടിപൊളി സാധനാമ അവിടുത്തെ…
Poli sanam
Hai Watchmaker broi,, thankuuuuuuuu sooooooo much for ur support
പഴയ taste onnum ഇപ്പോഴില്ല. വെട്ട് ? പൊളിയാ
Correct
Correct
*ഇങ്ങനെ എല്ലും ആടയും പാടയുമൊക്കെ ഒഴിവാക്കി കേരളത്തിൽ എന്നല്ല ഇന്ത്യയിലൊരിടത്തും ഒരു ഹോട്ടലിലും പാചകം ചെയ്യുന്നില്ല എന്നത് നഗ്നമായ സത്യമാണ്.*
ഡിസ്ലൈക് അടിച്ചവർ
അടുത്ത ഹോട്ടൽ കരായിരിക്കും
സത്യം പറഞ്ഞ മുതലാളിയെ
അള്ളാഹു അനുഗ്രഹിക്കട്ടെ
കലയുടെയും കലാകാരന്മാരുടെയും ഈറ്റില്ലമായ കൊല്ലത്തുനിന്ന് കലാ മേന്മയോടെ വീഡിയോ ഇടുന്ന നമ്മുടെ Kollam Team നെ കലാ ബോധമുള്ള, കലാ സ്നേഹികളായ കൊല്ലംക്കാർ 1ലക്ഷം Subscribersൻറ തിലക കുറി തൊടുവിക്കുക തന്നെ ചെയ്യും!?
Hai Angel Stansilavas,, thankuuuuuuuu sooooooo much
ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി..
സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,
നമ്മുടെ മക്കൾക്കും എല്ലാവർക്കും കേക്ക് വേടിച്ചു കഴിക്കാൻ കൊടുക്കാം അസുഖം പെട്ടന്ന് വരില്ല ആ എണ്ണയിൽ കേക്ക് മാത്രമേ അവിടെ പൊരിക്കൂ
വേറെ പൊരിപ്പ് ഒന്നുമില്ല 100 %
കേരളത്തിൽ ഒരു സാധാരണ ഹോട്ടലിന്റെ kitchen ഇത്രയും neet ആയിട്ട് കാണുന്നത് ആദ്യമാണ്
കൊല്ലത്തിന്റ രുചി അടയാളങ്ങളില് ഒന്ന് … പ്രവാസികളുടെ തിരിച്ചുപോക്കുകളില് എഴുത്താണിയിലെ വെട്ടുകേക്ക് സ്ഥാനം പിടിച്ചിട്ട് ഏറെ കാലമായി … പപ്പടം ഏത് ആഹാരത്തിന്റ കൂടെയും തരുന്ന ഏക കട എന്ന് തന്നെ പറയാം … നന്ദി എന്റ കൊല്ലം … രുചി തേടിയുള്ള യാത്രയില് കൂടെയുണ്ടാകും
വെയ്റ്റിങ് 100K subscribers ❤️❤️????
എന്തോ ഇഷ്ടമാണ് നിങ്ങളുടെ പരുപാടി ❤️❤️
??????
നമ്മളെ കൊല്ലത്തിന്റെ സ്വന്തം channel full time support undu bro manu bro evda
ഒരാൾക്ക് രണ്ടു വട്ടം സബ്സ്ക്രൈബ് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ വീണ്ടും സബ്സ്ക്രൈബ് ചെയ്തേനെ???
@anzel abdulsalam athe?
Pavam kutty
Lots of love from Trivandrum . 2 thavane mathrame avide vannu kazhikkan pattiyullu. Best mutton curry i ever tasted
ആ ഇക്ക ഓരോ ടേബിൾ ഇലും വന്നു നമ്മൾ ഹാപ്പി ആണോ എന്ന് ചോദിക്കും ഇന്നലെ അവിടെ അവിടെ കയറി പറോട്ട മട്ടൻ കഴിച്ചു പപ്പടവും
Eppol kollathu poyalum mutton curry and porotta from Ezhruthani Kada
Kollathintey Signature Woow ❤️❤️???