Kanal Restaurant Kollam | Mutton Biriyani | Vlog N
Contact us to Add Your Business
Hellooo Guysss✌️
.
WELCOME TO QUILON TALKIES FAMILY❣
.
If not Yet , just SUBSCRIBE To Our channel and be among us through our journey of exploring vast varient of Foods , Places & Culture & many more
.
You Can Get Connected Us On Social media platforms as well
.
Facebook Page & Instagram Profile I.D – Quilon Talkies
.
We Are A Bunch Of Friends , From Kollam (quilon) , kerala ,
Wandering & Exploring. As we are sharing our Experiences & taking you guys along with us. ❣
.
About this Video
Visiting the newly opened Kanal Restaurant near Kollam Bypass
Feel Free To Express Your Words on the comment box or just Message us on our social media profiles.
.
Show Us Your Love & Support By Sharing & Liking The Videos, as well as it will be a encouragement to us, to do more videos for everyone out there!
– Team Quilon Talkies ❣
.
Like. Subscribe. Share
Team ,
Quilon talkies
The voice of kollam
Editz & Cuts : Nithin Deepu ( )
Camera : Vyshnav Kumar ( )
#food #foodgasm #foodporn #parottabeef #beef #beefcurry #parotta #dosa #thattukada #kollam #quilon #kerala #techtraveleat #karthiksurya #karthiksuryavlogs #fooding #foodneat #travelandfood #Foodspecials #india #keralafood #keralafoodies #kollamfoodies #foodism #foodreviews #foodislove #parotta #parotta #beefeshttam #keralam #godsowncountry #viral #mallufood #malayalam #southindia #southindianfood #foodvlog #foodvlogs #thebest #bestbeefinkollam #bestbeefcurry #kollamthattukadaruchikal #ebbinjose #foodntravel #mrinalvlog #foodporn #kerala #kollam #india #food #food #foodgasam #keralastyle #kochi #kochi #loveforfood #beef #mutton
ചിരിക്കാനാണ് തോന്നുന്നത്.
നല്ല ബിരിയാണി കഴിച്ചിട്ടില്ലാത്തതുകൊണ്ടാവാം. 4 ദിവസം മുന്നേ അവിടെ നിന്നും ബിരിയാണി കഴിച്ചതാ. 190 രൂപയ്ക്ക് മൂന്ന് പീസ് മട്ടൺ (ഇറച്ചി എല്ലില്ലാതെ) ഇത്രയും നല്ല ബിരിയാണി കൊല്ലത്ത് വേറേ എവിടെ കിട്ടും ? I will pay for you if you find better biryani ?
@rajesh kr മലയാളം മനസ്സിലായില്ല എന്ന് തോന്നുന്നു.
@The Osmosis Room mutton illaathaa thangall khazichu engill athu biriyani rice ayirikum athinu 70 rupayea ullu…
Abhipraya swathanthriyam ellarkkum unndu….
Plz avoide negative coments….. tnx all
തിരുവനന്തപുരം കഴക്കൂട്ടം അജ്വയിൽ ബിരിയാണി മാത്രമാണ് ഉളളത്. 240 രൂപയാണ്. മിക്ക സ്ഥലങ്ങളിലും ഇത്രയും റേറ്റ് ഉണ്ട്. എന്നാൽ മട്ടൺ അത്ര കാണില്ല. മട്ടൺ ഇല്ലാത്ത മട്ടൺ ബിരിയാണി കഴിച്ചിട്ട് കിടുവാണെന്ന് ഞാൻ പറയില്ല.
@Quilon Talkies ithillum better akkam nu parayan inee pattilaaa… njngalaa best njngall kodukkunu… priya snehithaa kollathaa pramukhaa hotelila mutton biriyani yudey rate um
Pieceum onnu mention cheyamo
…
Bro പറഞ്ഞ statement അതേ പോലെ തിരിച്ച് ചോദിക്കുന്നു വേറെ എവിടെ നിന്നും ബിരിയാണി കഴിച്ചിട്ടില്ലേ. എല്ല് ഇല്ലാതെ മൂന്ന് piece ഇറച്ചി കിട്ടിയാല്‍ അതിനെ നല്ല ഒരു ബിരിയാണി എന്ന് പറയാന്‍ കഴിയുമോ. കൊല്ലത്തെ കുറച് Restaurantsinte പേര് പറയാം ഫയല്‍വാന്‍, സലിം, sains, ramees, Mahal ഇവിടുന്നു എല്ലാം തന്നെ മട്ടൻ ബിരിയാണി കഴിച്ചിട്ടുള്ള ആൾ ആണ് ഞാൻ ഇവിടെ എല്ലാം തന്നെ എന്റെ അറിവില്‍ 190inu താഴെ തന്നെ ആണ് റേറ്റ്. എന്റെ അഭിപ്രായത്തില്‍ ഇപ്പോഴും ഞാൻ ഉറച്ച് തന്നെ നില്‍ക്കുന്നു കനലില്‍ നിന്ന് കഴിച്ചത് വെറും ഒരു ശരാശരി ബിരിയാണി മാത്രം ആണ് അതുകൊണ്ട് തന്നെ ഒരു ശരാശരി ബിരിയാണിക്ക് 190 എന്ന് പറയുന്നത് വളരെ overpriced ആയി തോന്നി. കാരണം കൊല്ലത്ത് ഇതിലും കുറഞ്ഞ നിരക്കില്‍ വളരെ നല്ല ബിരിയാണി കഴിച്ചിട്ടുണ്ട്. ?
Strictly Personal Opinion ❤️?
Awesome content!?
❣️
??
❣️
???
?
???
?
Khazikunathinu thannaa food khollilaa nu parayukhaa analow brooo
3 piece mutton 55 60 gram oru piece..
Ithill kuduthal inee enganna serve cheyanam brouther… negative ayi parayukha alla ok…. gst charge ac charge onnum add cheythitilaa
Kollathu ullaa pala hotels illum ithu 2um add cheythu koduthittu pokumboll comments onnum parayilaa… oru prasthanam alley brouther thudakka khar alley
Sheri akkam… ningala vilayeariyaa abhiprayathinu orupadu nandhi….
hope everythings is going well… we ll get bck to u one day !
21 like . Thirichu vannu support cheyyamo
Thirichum cheyyanee
Sains avida
Sains Food Vlog upcoming for you brother?
Polayathodu