ഐഷയും ഗുരുപ്രസാദ്
Contact us to Add Your Business
Munroe Island in Kollam district of Kerala is a beautiful destination that is among the less explored attractions in Kerala. We hit Kollam early in the morning and Aisha joined us who helped to explore some of the best falvours in Kollam and in Munroe Island.
Aysha's Insta Page Link:
കൊല്ലം പോയാൽ നല്ല ബ്രേക്ഫാസ്റ് കിട്ടുന്ന സ്ഥലം, പിന്നെ അവിടെ നിന്ന് മൺറോ തുരുത്തിലേയ്ക്ക് ഒരു യാത്ര. മൺറോ തുരുത്തിൽ ചെന്ന് കിംഗ് ഗെയ്ൽ കരിമീൻ കൂട്ടിയുള്ള ഒരു മീൽസ് പിന്നെ ഒരു സ്പെഷ്യൽ മിൽക്ക് സർബത്തും. ഇതെല്ലം നമ്മുക്ക് പരിചയപ്പെടുത്തി തന്നത് ഐഷ എന്ന ഡോക്ടറുകുട്ടിയാണ്
Subscribe Food N Travel:
Visit our blog: FoodNTravel.in
⚡FNT Ratings for Hotel Guruprasad Vegetarian Restaurant⚡
Location: Opposit Bata Show Room, Main Rd, Chinnakada, Kollam, Kerala 691001
Location Map:
Food: ?????(4.1/5)
Service: ????(4.0/5)
Ambiance: ????(3.7/5)
Accessibility: ????? (4.1/5)
Price: Budget
Parking Facility: No
Price Details:
Idli: Rs. 10.00 (USD 0.14 )
Uppumavu: Rs. 25.00 (USD 0.35)
Masala Dosa: Rs. 45.00 (USD 0.63)
Fruit Sarbath: Rs. 25.00 (USD 0.35)
Is the restaurant family-friendly? Yes, a good old styled building.
?️What did I like most about Hotel Guruprasad Vegetarian Restaurant? ?️
Vegetarian restaurant that serves good Masala Dosa and very good fruit sarbath. Ambiance is good and traditional.
⚡FNT Ratings for Ammachimarude Adukkala – Apple Restaurant, Munroe Island⚡
Location: Munroe Island, Kerala 691502
Location Map:
Food: ????(4.0/5)
Service: ?????(4.1/5)
Ambiance: ????(3.6/5)
Accessibility: ??? (2.5/5)
Price: Budget
Parking Facility: No, but you will find it nearby.
Price Details:
Tube soda: Rs. 25.00 (USD 0.35)
Banaleaf Meals: Rs. 70.00 (USD 0.97)
Palavaka Fish Fry: Rs. 50.00 (USD 0.70)
Fish Curry: Rs. 60.00 (USD 0.83)
King Gayle Karimeen: Rs. 100.00 (USD 1.39)
Crab Curry: Rs. 80.00 (USD 1.11)
Is the restaurant family-friendly? Yes, a small kiosk placed in the middle of backwaters.
?️What did I like most about this restaurant? ?️
The surroundings. Small restaurant in a beautiful atmosphere.
⚡FNT Ratings for Vinod Annante Kada⚡
Location: Munroe Island, Kerala 691502
Food: ????(3.5/5)
Service: ????(3.7/5)
Ambiance: ???(2.9/5)
Accessibility: ??? (2.5/5)
Price: Budget to moderate
Parking Facility: No, but you will find some parking spaces nearby.
Price of special milk sarbath: Rs. 50.00 (USD 0.70)
മൺറോ തുരുത്തിലേക്ക് സ്വാഗതം !!!
കൊല്ലത്തുള്ള പിള്ളേർ എല്ലാം ലൈക് അടി !!! ♥
ഓട് myre
@Food N Travel by Ebbin Jose ?
O
Nammude kollam
Pinnllhhhh mundroe uyir ❤️❤️❤️❤️
താങ്കളെ കാണുമ്പോൾ വളരെ നാളെത്തെ പരിചയം ഉള്ള പോലെ . നാട്യങ്ങളോ, മേക്കപ്പുകളോ കോപ്രായങ്ങളും ഇല്ലാത്ത നല്ല അവതരണം ! .
You said it. I recently subscribed to his channel and I really like the channel and his presentation.
താങ്ക്സ് ഉണ്ട് ബ്രോ… വളരെയധികം സന്തോഷം ????
എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ചുമ്മാ ചിരി വരും.. എന്താ കാരണം..? മനസു നിറഞ്ഞു സന്തോഷം പുറത്തേക്കു വരുന്നതാ ? ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങൾ നൽകുന്നു… എബിൻ ചേട്ടൻ ഓരോ സ്ഥലത്ത് ചെന്നാലും അവിടെ നമ്മൾ കൂടി അടുത്ത് നിൽക്കുന്നു എന്നൊരു ഫീലിങ്ങാ ?☺️❣️
Exactly bro?
Sheriyaan ketta…santhoshatthinte chiri
Sathyam
താങ്ക്സ് ഉണ്ട് ലിന്സണ്… വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ????
അറിയിപ്പ് : വെറും വയറ്റിൽ ആരും തന്നെ വീഡിയോ കാണാൻ ശ്രമിക്കരുത് , സഹിക്കാൻ പറ്റുന്നില്ല എബിൻ ചേട്ടാ ?????
Arya Km ha ha ha?
Enna njan poy pine varam ?patini aaaanu mashe
ഒരു പ്രത്യേക അറിയിപ്പ് ഈ അച്ചായന്റെ വീഡിയോ വയര് നിറഞ്ഞിരിക്കുപ്പോള് മാത്രം കാണുക ,ഇല്ലേല് നിങ്ങള്ക്ക് കൊതി മൂത്ത് പണ്ടാരം അടങ്ങും,,,,,,,,,
????
*ഗുരുപ്രസാദിലെ വടയും ചമ്മന്തിയും വേറെ ലെവൽ ആണ്..* ??
അടിപൊളി… താങ്ക്സ് ലോൺലി ???
ആയിഷ ഡോക്ടർക് ഒരു big thanks കൊല്ലത്തിന്റ രുചികൾ പരിചയപ്പെടുത്തിയതിന്
?????
I like that food being served In mud pot
?????
Kollam is actually really superbbbbbb….one of the best places in kerala….but I don’t think so it got that much appreciation.
Yes… We should explore kollam and know the hidden tastes of kollam
Ebin videos I like because of his mature language, decent behavior, well presentation, mutual respect.
when we go to a public gathering we are happy to introduce a person whom you have these qualities because we are sure that he will make us proud likewise Ebin we are proud of him and very proud to introduce him to others.
Thank you so much Pradeep… That’s indeed a recognition. I will try my best to keep up the expectations ???
ഇൗ മനുഷ്യൻ കൊതിപ്പിച്ചു കൊതുപിച്ച് ആണ് കഴിക്കുന്നെ. അന്യായ പ്രസന്റേഷൻ ?
????
ഞങ്ങളുടെ സ്വന്തം മൺഡ്രോതുരുത്
????
ഒരു പ്രവാസിയുടെ രോധനം ..
കൊതിപ്പിച്ചു കൊതിപ്പിച്ചു കൊല്ല്
??????????
???????
ഗുരുപ്രസാദ് ഹോട്ടൽ വളരെ പഴയ ഹോട്ടലാണ് പണ്ട് നല്ല ഭക്ഷണമായിരുന്നു ഇപ്പോൾ ഒട്ടും കൊള്ളില്ല
????
ഭക്ഷണം എങ്ങനെ കഴിക്കണം എന്ന് പഠിപ്പിച്ച ഗുരുവേ ?
Mrinal blog….kashtam?
@shifana Shifana correct Ann bro Ebin
@sonu sunil ebin chettante video nalla quality and mature talk aanu that mrinal ? expression matram aanu
Ath kurach overanu..Mrinal ji food kuyakunnath kabdkyo athmav nashich pokum food nte..
aswadanam enna kalayil ellam samelichirikunnath ebin chettan thanne..
ആയോ അത് സേച്ചി MRINALS BLOG കാണാത്തത് കൊണ്ട് തോന്നുന്നതാ….
ഭാരതം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ . കേരളം എന്ന് കേട്ടാലോ അഭിമാന പൂരിതം ആകണം അന്ദരംഗങ്ങൾ. കൊല്ലം എന്ന് ഓർത്തലെ തോന്നിടും ഇവ രണ്ടും.
????
നമ്മുടെ കൊല്ലം ?????
Athe.. ??
എബിൻ ചേട്ടാ… വീഡിയോ സൂപ്പർ… ???? from കരുനാഗപ്പള്ളി… പാവുമ്പ (കൊല്ലം ജില്ലാ )
താങ്ക്സ് ഡിയർ… വളരെയധികം സന്തോഷം ???
ഇങ്ങനെ ആണേൽ അമ്മച്ചിയാണേ ഞാൻ കാണില്ല കേട്ടോ… ആളെ കൊതിപ്പിച്ചു കൊതിപ്പിച്ചു ഒരു വഴിക്കാക്കി ????
@Food N Travel by Ebbin Jose രസം തന്നെ ചേട്ടാ… കണ്ടത് മനോഹരം ഇനി കാണാനുള്ളത് അതിലും മനോഹരമാവട്ടെ….
ഇതൊക്കെ ഒരു രസമല്ലേ ഡിയർ
കൊല്ലം കണ്ടവന് ഇല്ലം വേണ്ട
????